Hey Madhuchandrike
Uncategorized

Hey Madhuchandrike lyrics

Hey Madhuchandrike lyrics:-Argentina Fans Kaattoorkadavu is a 2019 Malayalam film directed by Midhun Manuel Thomas, starring Kalidas Jayaram and Aishwarya Lekshmi in leading roles.

Hey Madhuchandrike lyrics

Directed by Midhun Manuel Thomas
Produced by Ashiq Usman
Screenplay by Midhun Manuel Thomas
John Manthrickal
Story by Ashokan Cheruvil
Starring Kalidas Jayaram
Aishwarya Lekshmi
Music by Gopi Sundar

Hey Madhuchandrike lyrics

Hey madhuchandrike
Nee viral thumbinaai
Nenjinullil onnu thottuvo
Vaar mani thennale
Nin mridhu mantranam
Kaathil vannorumma thannuvo
Aayiram thaaramai ormayil
Aaroral pinneyum vannuvo thaane

Hey madhuchandrike
Nee viral thumbinaai
Nenjinullil onnu thottuvo

Athigoodamai oru saurabham
Athmavine thazhukunnuvo
Prayathe en padi vathalil
Aaro aaro anayunnuvo
Mookamithen idanaazhiyil
Kaal padham cherum naadham
Perariyan kazhiyathoral
Thonnalil poovai njaanum

Hey madhuchandrike
Nee viral thumbinaai
Nenjinullil onnu thottuvo
Vaar mani thennale
Nin mridhu mantranam
Kaathil vannorumma thannuvo
Aayiram thaaramai ormayil
Aaroral pinneyum vannuvo thaane

Mmm.. Mmm…

ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിതെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
അതിഗൂഡമാം, ഒരു സൗരഭം
ആത്മാവിനെ… തഴുകുന്നുവോ
പറയാതെയെൻ… പടിവാതിലിൽ
ആരോ ആരോ അണയുന്നുവോ
മൂകമിതെൻ ഇടനാഴിയിൽ
കാൽപദം… ചേരും നാദം
പേരറിയാൻ കഴിയാത്തൊരാൾ
തോന്നലിൽ പൂവായ് ഞാനും
ശുഭഗീതമായി ഒരു പെൺകുയിൽ
ശീലാന്തിയിൽ കുറുകീടവെ
അവിചാരിതം വരവായി നീ
വർഷം പോലെ അനുരാഗമെ
ജീവനിതിൽ ജലതാളമായി
ഗാനമായി മാറി മൗനം
പാതിരയിൽ പകലാകയും
സാന്ത്രമായി താനെ ഉള്ളം
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിതെന്നലേ നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ
ആ ആഹാ ഹാ ഹ ഹ… ആഹാ ഹാ ഹ ഹാ ഹ ഹ ഹ

Also see En Uyire Penkiliye Lyrics

Please follow and like us:

One Comment

Leave a Reply

Your email address will not be published. Required fields are marked *