Ennuyire Penkiliye Lyrics
Uncategorized

Ennuyire Penkiliye Lyrics

Ennuyire Penkiliye Lyrics:- Margamkali is a 2019 Malayalam comedy film directed by Sreejith Vijayan, written by Bibin George, Starring Bibin George, Namitha Pramod.

Ennuyire Penkiliye Lyrics

Directed by Sreejith Vijayan
Produced by Listin Stephen
Alvin Antony
Written by Bibin George
Story by Shashankan Mayyanad
Starring Bibin George
Namitha Pramod
Gouri G. Kishan
Shanthi Krishna
Siddique
Hareesh Kanaran
Music by Gopi Sundar

Ennuyire Penkiliye Lyrics

Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai
Nee oralilen hridayamitha
Neela meghamaai alayukayaai

Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan

Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee enna vaakkin ullil pulariyaai

Vaana neelima
Vaari ente kannil peythu
Aaroraal aadhyamaai innithaa
Sneha sooryane
Pulkodikku poovaai maaran
Aashathan pon veyil thannu nee

Novu kaalamoru
Sugha maraviyil aliyukayaai
Jeeva shaakha
Theru there adimudi malaraniye
Ninte eenam onnu maatram
Thedi vanu njaan

Manjin kai viralaal
Kavilatho nee thazhuki
Chandham koodi varum
Mazhavillai maariyival
Oru naru thaamarayaai
Ithalaniyana paathi mugham
Oru mozhiyaalimanam
Kanavezhuthiya neer nadhiyaai
Nee engaanengo kannin
Kanne thedi njaan

Ennuyire penkiliye
Ennakame thenn mazhaye
Nee enna vaakkin ullil pranayamaai
Nee oralilen hridayamitha
Neela meghamaai alayukayaai

എന്നുയിരേ… പെൺകിളിയേ…. 
എന്നകമേ… തേന്മഴയേ…
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്…
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്…
നീയൊരാളിലെൻ ഹൃദയമിതാ…
നീലമേഘമായ് അലയുകയായ്… 

മഞ്ഞിൻ കൈവിരലാൽ… 
കവിളത്തോ നീ തഴുകീ… 
ചന്തം കൂടി വരും… 
മഴവില്ലായ് മാറിയിവൾ…
ഒരു നറു താമരയായ്… 
ഇതളണിയണ പാതി മുഖം…. 
ഒരു മൊഴിയാലെ മനം… 
കനവെഴുതിയ നീർനദിയായ്…
നീയെങ്ങാണെങ്ങോ… 
കണ്ണിൻ കണ്ണേ തേടി ഞാൻ…

എന്നുയിരേ… പെൺകിളിയേ…. 
എന്നകമേ… തേന്മഴയേ…
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്…
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്…

വാനനീലിമ… 
വാരിയെന്റെ കണ്ണിൽ പെയ്തു…
ആരൊരാൾ… ആദ്യമായ്… ഇന്നിതാ…
സ്‌നേഹസൂര്യനേ…
പുൽക്കൊടിക്കു പൂവായ് മാറാൻ…
ആശ തൻ… പൊൻവെയിൽ… തന്നു നീ…
നോവുകാലമൊരുസുഖ-
മറവിയിലലിയുകയായ്…
ജീവശാഖ തെരു തെരെ 
അടിമുടി മലരണിയേ… 
നിന്റെയീണം… ഒന്നുമാത്രം… 
തേടി വന്നു ഞാൻ….

മഞ്ഞിൻ കൈവിരലാൽ… 
കവിളത്തോ നീ തഴുകീ… 
ചന്തം കൂടി വരും… 
മഴവില്ലായ് മാറിയിവൾ…
ഒരു നറു താമരയായ്… 
ഇതളണിയണ പാതി മുഖം…. 
ഒരു മൊഴിയാലെ മനം… 
കനവെഴുതിയ നീർനദിയായ്…
നീയെങ്ങാണെങ്ങോ… 
കണ്ണിൻ കണ്ണേ തേടി ഞാൻ…

എന്നുയിരേ… പെൺകിളിയേ…. 
എന്നകമേ… തേന്മഴയേ…
നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്…
നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്…
നീയൊരാളിലെൻ ഹൃദയമിതാ…
നീലമേഘമായ് അലയുകയായ്…

Also see Alolam Lyrics

Please follow and like us:

One Comment

Leave a Reply

Your email address will not be published. Required fields are marked *